Skip navigation.
Home

ഗംഗോത്രിയിലെ മുത്തശ്ശി

ഗംഗോത്രിയിലെ രണ്ടാം ദിവസം. രാവിലത്തെ ദര്‍ശനം കഴിഞ്ഞ് നേരത്തേ
പറഞ്ഞേര്‍പ്പെടുത്തിയിരുന്ന പ്രസാദം വാങ്ങാന്‍ കാത്തിരിക്കുമ്പൊഴാണ് ഈ
മുത്തശ്ശിയെ വീണ്ടും കണ്ടത്. 18 കിലോമീറ്റര്‍ മേലെ, ഗോമുഖ്-ല്‍ മഞ്ഞുരുകി
ഒഴുകിയെത്തുന്ന ഗംഗയ്ക്കും മഞ്ഞിന്റെ തണുപ്പു തന്നെ. സ്നാനഘട്ടിലിറങ്ങി,
ഒഴുക്കില്‍പ്പെടാതെ ആ തണുത്ത വെള്ളത്തില്‍ കുളിച്ചു ശുദ്ധിയോടെ, പതിയെ
കയറി വന്ന ആ മുത്തശ്ശിയെ ഞാന്‍ നേരത്തേ ശ്രദ്ധിച്ചിരുന്നു.

ഒരു ഫോട്ടോ എടുക്കാന്‍ സമ്മതിക്കുമോ എന്ന് എന്റെ മുറി-ഹിന്ദിയില്‍ ഞാന്‍
ചോദിച്ചപ്പോള്‍ ‘ഈ വയസ്സിയുടെ ഫോട്ടോ എന്തിനാണു കുഞ്ഞേ?’ എന്നവര്‍
മറുചോദ്യം ചോദിച്ചു. നിങ്ങള്‍ എന്റെ മുത്തശ്ശിയെ ഓര്‍മ്മിപ്പിക്കുന്നു,
നിങ്ങളുടെ വിടര്‍ന്ന ചിരി എന്റെ മുത്തശ്ശിയുടെ പോലെ തന്നെ എന്നുള്ള എന്റെ
മറുപടി ഇഷ്ടപ്പെട്ടു. പക്ഷേ പടമെടുത്തപ്പോള്‍ പുഞ്ചിരിയില്ലായിരുന്നു,
മറിച്ച് തീക്ഷ്ണമായ നോട്ടം മാത്രം...

ജീവിതയാത്ര അവസാനിക്കുന്നതിനു മുമ്പ്, തന്റെ സകല സങ്കടങ്ങളും സ്വപ്നങ്ങളും
ഗംഗാമാതയുടെ കാല്‍ക്കല്‍ അര്‍പ്പിച്ച് അവിടുത്തെ മുന്‍പില്‍ പുജ ചെയ്ത്
തിരികെ തന്റെ ഗ്രാമത്തിലേക്കു മടങ്ങുമ്പോള്‍ അവര്‍ എന്തായിരിക്കും
ചിന്തിച്ചിട്ടുണ്ടാകുക?

Maithry Social Evening on November 25, 2009 @ 6 PM

http://kapish.googlepages.com/mai-soc-112509-ab.jpg

MAITHRY SOCIAL EVENING is scheduled for Wednesday, November 25, 2009 at 6 PM! As we have done last year, Maithry is organizing another program at Mayuri Indian Cuisine on the night before Thanksgiving Day.

We have reserved the event room at Mayuri Cuisine in Santa Clara for an evening of fun and socializing!

It is a perfect evening to celebrate with your fellow Maithryians, because next day is Thanksgiving day and most of us have no school or work! 

Mayuri Cuisine, who have sponsored our various events, will provide the facilities along with a great dinner buffet

We will have games and a talent show. Feel free to sign up for items by sending email to maithryfamily@yahoo.com We are limiting the talent show part to 1 hour, and registration will be on a first come, first served basis. So, respond immediately!

Admission Charge: 

  • Kids under 5: FREE
  • Kids 5 - 10: $5
  • Everyone over 10: $10
Let us have a great time at this very fun event!

Happy Thanksgiving!!

 

Fall season in Yosemite National Park, CA.

Fall season in Yosemite National Park, CA is wonderful! Visiting the park in
the middle of a fall week, we encountered no crowds. Only a few artists
who were painting and photographing were seen and the wildlife moved
freely though the park. Upper and lower Yosemite falls as well as
Bridal Veil Fall still were flowing. Tho...se
of us who dream of viewing fall colors in New England may want to
consider visiting the national parks in our backyard while still
dreaming of a trip back East...
Smile

 

Maithry celebrates KERALA PIRAVI - 10.31.09

Maithry family celebrated Kerala Piravi on Saturday October 31st, 2009 at Ortega Park in Sunnyvale. The event included various cultural activities and sports in a very informal way.

Kerala snacks and tea from Sitara Restaurant were catered and we had an opportunity to socialize with other Maithry members and play some exciting sports.

Maithry Kerala Piravi'09

For more information, please contact contact@maithry.org


Here are some pictures from the event:

Maithry Kerala Piravi'09

Maithry Kerala Piravi'09

Maithry Kerala Piravi'09

Maithry Kerala Piravi'09

Maithry Kerala Piravi'09

Maithry Kerala Piravi'09

Maithry Kerala Piravi'09

Maithry Kerala Piravi'09

Maithry Kerala Piravi'09

Maithry Kerala Piravi'09

Maithry Kerala Piravi'09

Maithry Kerala Piravi'09

Maithry Kerala Piravi'09

Maithry Kerala Piravi'09

Maithry Kerala Piravi'09

Maithry Kerala Piravi'09

===

Maithry Kerala Piravi'09

Maithry Kerala Piravi'09

Maithry Kerala Piravi'09

Maithry Kerala Piravi'09

Maithry Kerala Piravi'09

Maithry Kerala Piravi'09

Maithry Kerala Piravi'09

Maithry Kerala Piravi'09


Go visit Yosemite National Park! You will love it!!

I am sure some Maithry members may be interested in visiting Yosemite National Park. This spring and summer the park is going to be awesome with great waterfalls due to this season's abundant snow fall. Make sure to take the family and spend and enjoy the beauty.

Although there are accommodations outside the park, I highly recommend staying within Yosemite. Accommodations range from campgrounds where you pitch your own tent, unheated canvas tent cabins, heated cabins, standard hotel rooms to luxorious 4-star accommodations at the Ahwahnee and Wawona Hotels. Bed and breakfast options are available too.

If you are considering staying inside Yosemite, make reservations as early as possible. They accept reservations upto one year in advance. You can cancel it without penalty upto 7 days before check-in date.

Reservations (upto 361 days in advance) can be made via http://yosemitepark.com/ or by calling 801-559-5000 (call wait times can be long, so try the online booking!) You can cancel upto 30 days prior to checkin to get a full refund, so plan ahead and make a reservation.

If you have any questions, please respond to this blog post. We do have several people in Maithry familiar with the park who can assist you.

Please note, the park can be very crowded on July 4th weekend (and summer in general), so plan your visit accordingly! The best time to visit the park is in the spring, (May and early June) as that is when the waterfalls are full due to melting snow.

For kids, there are Junior Ranger programs. Call ahead and get them enrolled. Kids always love these. There are ranger-led hikes too, for families and individuals.

Park has a $20 vehicle entrance fee that is valid for 7 days. We can also get annual passes.

If your party has a senior citizen, who is a resident of the USA, for $10 they get a lifetime National Parks pass that enable them to enter all US National Parks for free! Since the pass is for the vehicle in which the senior citizen travels, load up that minivan and go visit our national parks! (We have used it visit Grand Canyon, Yosemite, Zion etc.)

Make sure to follow all the rules of the park, and go have fun!!

Video of Yosemite in summer: http://vimeo.com/3921179

ഹൃദയമുരളിക - സംഗീതപ്രേമികള്‍ക്കൊരു വിരുന്ന് ...

 

എനിക്കേറെ ഇഷ്ടപ്പെട്ട സംഗീത സംവിധായകരില്‍ ഒരാളാണ് വിദ്യാധരന്‍ മാസ്റ്റര്‍.
(“എഴുതാപ്പുറങ്ങള്‍” എന്ന ചിത്രത്തിലെ “പാടുവാനായ് വന്നു നിന്റെ
പടിവാതില്‍ക്കല്‍...” എന്ന അനശ്വര ഗാനം ഇന്നും എനിക്കേറെ പ്രിയങ്കരമാണ്.)


അദ്ദേഹം ഒരുക്കുന്ന ഏറ്റവും പുതിയ ആല്‍ബം ഈ ഞായറാഴ്ച (ഫെബ്രുവരി 8, 2009)
റിലീസാകുന്നു. മലയാള ഗാനങ്ങളിഷ്ടപ്പെടുന്ന, വീണ്ടും മലയാള ഗാനശഖിയില്‍
വസന്തം വരാനേറെ ആശിക്കുന്ന ഒരു പറ്റം ഭാഷാസ്നേഹികളുടെ കൂട്ടായ്മയില്‍
നിന്നുരുത്തിരിഞ്ഞ ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ കെ. എസ്. ചിത്രയും, ശ്രീ
വത്സന്‍ മേനോനും, മലയാളികളുടെ മനസ്സില്‍ അടുത്തിടെ സ്ഥാനം പിടിച്ച രൂപയും
ഒക്കെച്ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

ചിത്ര പാടിയ “പ്രേമശില്പി...” എന്ന അതി മനോഹര ഗാനത്തിന്റെ വീഡിയോയും അന്നു
റിലീസു ചെയ്യുന്നു. കൊച്ചിയിലെ ഡി.സി. ബുക്സ് മേളയിലാണ് പ്രകാശനം ഉണ്ടാവുക.

MSI (http://www.malayalasangeetham.info/)
മലയാള ഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന ഏവര്‍ക്കും സഹായകരമാകുന്ന ഒരു സൈറ്റാണ്.
മലയാളഗാനങ്ങളെക്കുറിച്ചുള്ള എല്ലാകാര്യങ്ങളും ഇവിടെ
ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവരെല്ലാവരും ചേര്‍ന്ന് നമുക്കു കാഴ്ച
വയ്ക്കുന്ന ഈ ആല്‍ബത്തെ നിങ്ങളെല്ലാവരും സ്വീകരിക്കുമെന്നും
എനിക്കുറപ്പുണ്ട്.

Syndicate content